Interview Schedule – Category No : 570/17

വ്യാവസായിക പരിശീലന വകുപ്പിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (Mechanical Diesel) (കാറ്റഗറി നമ്പര്‍-570/17) തസ്തികയുടെടെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെപ്പട്ടുള്ള ഇന്റര്‍വ്യൂ 17.03.2021, 18.03.2021, 19.03.2021 എന്നീ തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു . നിര്‍ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ആഫീസ് പരിസരത്ത് പ്രവേശിക്കാന്‍ പാടുള്ളു . ഇന്റര്‍വ്യൂവിനു ഹാജരാകുന്ന ഉദ്യേദയാഗാര്‍ത്ഥികള്‍ മുഖാവ്രണം, കയ്യുറ എന്നിവ ധരിച്ചിരിേക്കണ്ടതും വ്യക്തിഗത ഉദ്യപേയാഗത്തിനായി Hand Sanitizer കരുതേതണ്ടതുമാണ്. ഉദ്യേദയാഗാര്‍ത്ഥികള്‍ പി.എസ്.സി.യുടെടെ വെബ് സറ്റില നിനം കോവിഡ്-19 ചോദ്യാവലി download ചെയ്തു പൂരിപ്പിച്ച് അവരവരുടെ പ്രൊഫൈലിൽ upload െചേയ്യേണ്ടതാണ്. കോവിഡ് രോഗബാധിതര്‍, ക്വാറന്റൈനിൽ കഴിയുന്നവർ എന്നിവര്‍ ആയത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്ന പക്ഷം ഇന്റര്‍വ്യൂ തീയതി മാറ്റി നല്കുന്നതാണ്. ഉദ്യേദയാഗാര്‍ത്ഥി കള്‍ക്കുള്ള Profile Message, Mobile SMS എന്നിവ അയച്ചിട്ടുണ്ട്. ഉദ്യേദയാഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ െമേമ്മാ, വ്യക്തിവ്ിവ്രക്കുറിപ്പ് എന്നിവ െപ്രാൈഫലില നിന്നും ഡൗണ്‍ലേലാഡ് െചേയ്യേണ്ടതാണ്. വ്യക്തിവ്ിവ്രക്കുറിപ്പ് പൂരിപ്പിച്ച് ആയതും OTV സര്‍ട്ടിഫിക്കറ്റും സഹിതം നേരിട്ട് ഹാജരാേകണ്ടതാണ്. അഭിമുഖത്തിന് മൂന്ന് ദിവസം മുന്‍പ് വരെ അറിയിപ്പ് ലഭിക്കാത്ത ഉദ്യേദയാഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റന്‍ ഗവ്ണ്‍ലെമന്റ് റിക്രൂട്ട്െമന്റ് (GR IX) വ്ിഭാഗവുമായി ബന്ധപ്പെപ്പേടെണ്ടതാണ്. (0471- 2546446) പി.എസ്.സി. െവ്ബ്സൈസറ്റിെല Interview Schedule, Announcement Link- കള്‍ എന്നിവ് പരിേശാധിക്കുക.

You may also like...

Leave a Reply

Your email address will not be published. Required fields are marked *