Announcement – Category No 345/2018

കേരള കോ-ഓപ്പറേറ്റീവ്  ബാങ്ക് ലിമിറ്റഡിലെ Data Entry Operator (NCA-Ezhava /Thiyya /Billava society category– Category No.345/2018)
തസ്തികകളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്റര്‍വ്യൂ 25-05-2019 ന് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ആസ്ഥാന ഓഫീസല്‍ വച്ച് നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ക്കുള്ള വ്യെക്തിഗത അറിയിപ്പ് പ്രൊഫൈലില്‍ നല്‍കിയിട്ടുണ്ട്. 02-05-2019 വരെ അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ഥി കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍റെ ആസ്ഥാന ഓഫീസില്‍ (കോ-ഓപറെറ്റീവ് സെക്ടര്‍ )   വിഭാഗവുമായി ബന്ധപ്പെടെണ്ടതാണ് (0471 – 2546442)

You may also like...

Leave a Reply

Your email address will not be published. Required fields are marked *