Monthly Archive: March 2021

0

Interview Schedule – Category No : 570/17

വ്യാവസായിക പരിശീലന വകുപ്പിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (Mechanical Diesel) (കാറ്റഗറി നമ്പര്‍-570/17) തസ്തികയുടെടെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെപ്പട്ടുള്ള ഇന്റര്‍വ്യൂ 17.03.2021, 18.03.2021, 19.03.2021 എന്നീ തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു . നിര്‍ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ആഫീസ് പരിസരത്ത്...